ADVERTISEMENT
തലനാട്∙ ഇരട്ടി വലുപ്പമുള്ള മുട്ടയിട്ട് ബാലവാടി ചാമചാട്ട് രമ രവീന്ദ്രന്റെ വീട്ടിലെ 8 മാസം പ്രായമുള്ള ബ്രോയ്‌ലർ കോഴി.  ഭീമൻ മുട്ടയിൽ പുറംതോടിനു പകരം കട്ടിയുള്ള പാടയാണ്. അതിനകത്ത് മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും കാണാം.  ടോർച്ചടിച്ചു നോക്കിയപ്പോൾ  മറ്റൊരു മുട്ടയും ഇതിനകത്തു കണ്ടു. ആദ്യമായാണ് ഈ കോഴി ഇത്ര വലിയ മുട്ടയിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com