ADVERTISEMENT
കോട്ടയം ∙ സർക്കാർ ജില്ലാ ഹ‌ോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻഭവ–ജീവിതശൈലി രോഗ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ ‍പൊതുജനങ്ങൾക്കായി സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാംപ് ഇന്ന്. ജില്ലാ ഹോമിയോപ്പതി ഡിപ്പാർട്ട്മെന്റിലെ മെഡിക്കൽ ഓഫീസർമാർക്കുവേണ്ടി വെബിനാറും നടത്തുന്നു. പരിപാടികളുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് കോട്ടയം ജില്ലാ മെ‍ഡിക്കൽ ഒാഫീസർ(ഹോമിയോ) ഡോ. അജി വിൽബെർന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഒാൺലൈനായി നിർവഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com