ADVERTISEMENT

കോട്ടയം∙  ചങ്ങനാശേരി എസ് ബി കോളജിൽ 1973 ൽ ബി എസ് സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ 50 വർഷത്തിനു ശേഷമുള്ള പുനസമാഗമത്തിന് കളമൊരുങ്ങുന്നു. പഠനത്തിനുശേഷം ഇന്ത്യയിലും  വിദേശങ്ങളിലും താമസം ആക്കിയിട്ടുള്ളവർ വീണ്ടും കോളജിൽ ഒത്തുചേർന്ന് തങ്ങളുടെ 50 വർഷത്തെ ജീവിതം പങ്കു വയ്ക്കുന്നതാണ്.

ഫോൺ 9447041981, 9645642979

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com