ADVERTISEMENT
കോട്ടയം∙ പാമ്പാടി മാവെറിക്സ് ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന 5'സ്‌ ഫുട്ബോൾ ടൂർണമെന്റിൽ ബ്രസീലിയൻ സോക്കേഴ്സിന് കിരീടം. സ്കോർ 3-0. മംഗളം എഫ്സിയെയാണ് പരാജയപ്പെടുത്തിയത്. പാമ്പാടി ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ സുവികുമാർ മുഖ്യാതിഥിയായിരുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും മുപ്പതോളം ടീമുകൾ പങ്കെടുത്തു. മികച്ച കളിക്കാരനായി മംഗളം എഫ്സിയുടെ റോബിൻ, മികച്ച ഗോൾ കീപ്പറായി മംഗളം എഫ്സിയുടെ ഉണ്ണി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com