പിക്കപ് വാൻ കടയിലേക്ക് ഇടിച്ചുകയറി; 2 പേർക്ക് പരുക്ക്

എംസി റോഡിൽ ചങ്ങനാശേരി നഗരസഭാ ഓഫിസിനു  സമീപം നിയന്ത്രണം വിട്ട പിക്കപ് വാൻ കടയിലേക്ക് ഇടിച്ചു കയറിയ നിലയിൽ.
എംസി റോഡിൽ ചങ്ങനാശേരി നഗരസഭാ ഓഫിസിനു സമീപം നിയന്ത്രണം വിട്ട പിക്കപ് വാൻ കടയിലേക്ക് ഇടിച്ചു കയറിയ നിലയിൽ.
SHARE

ചങ്ങനാശേരി ∙ നിയന്ത്രണം വിട്ട പിക്കപ് വാൻ കടയിലേക്ക് ഇടിച്ചു കയറി 2 പേർക്കു പരുക്കേറ്റു. എംസി റോഡിൽ നഗരസഭാ ഓഫിസിനു സമീപം  ഇന്നലെ രാവിലെ ആറരയോടെ ആയിരുന്നു അപകടം. വാഴക്കുല കയറ്റി വന്ന പിക്കപ് വാനാണ് അപകടത്തിൽപെട്ടത്. വാൻ ഡ്രൈവർ ആദർശ്, ഒപ്പമുണ്ടായിരുന്ന അമൽ എന്നിവർക്കു പരുക്കേറ്റു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS