കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരിയ തീപിടിത്തം
Mail This Article
×
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ൈഗനക്കോളജി ലക്ചർ ഹാളിൽ നേരിയ തീപിടിത്തം. ഗൈനക്കോളജി വിഭാഗത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ വിദ്യാർഥികൾക്കുള്ള ക്ലാസ് റൂമിലെ ഏസി സ്റ്റെബിലൈസറിനാണ് തീപിടുത്തമുണ്ടായത്. വെള്ളി ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.