വെച്ചൂർ ∙ 30 ലിറ്റർ വ്യാജമദ്യവും 32 കിലോ പുകയില ഉൽപന്നവുമായി തുറവൂർ പാട്ടുകുളങ്ങര സ്വദേശി സജീറിനെ വൈക്കം എക്സൈസ് പിടി കൂടി. എക്സൈസ് കോട്ടയം ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെച്ചൂർ അംബികാ മാർക്കറ്റിനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിടികൂടിയത്. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
വ്യാജമദ്യവും പുകയില ഉൽപന്നവുമായി തുറവൂർ സ്വദേശി എക്സൈസ് പിടിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.