ADVERTISEMENT
കോട്ടയം ∙ ഇടുക്കി ജില്ല തമിഴ്നാടിനു വിട്ടുനൽകിയാൽ ജനങ്ങളെ തമിഴ്നാട് സർക്കാർ വന്യജീവികളിൽ നിന്നു രക്ഷിക്കുമെന്നു കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജ്. ഭൂവിസ്തൃതി കുറഞ്ഞ കേരളത്തിൽ വന്യജീവികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വിറ്റാൽ കടക്കെണിയിലായ ഇടതു സർക്കാരിനു സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാമെന്നും പി.സി.ജോർജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com