ADVERTISEMENT

കോട്ടയം∙ മലയാളം മിഷൻ അധ്യാപക ശിൽപശാലയും (വിദ്യാർഥി സഹവാസവും സമാപിച്ചു. മുംബൈ, പുണെ, ബെംഗളുരു, ഗോവ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവർക്കു പുറമേ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരും ക്യാംപിൽ പങ്കെടുത്തു. നോവലിസ്റ്റ് ബന്യാമിൻ ഉദ്ഘാടനം ചെയ്തു.

മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ക്യാംപ് ഡയറക്ടർ ജേക്കബ് ഏബ്രഹാം, വി.എം.സഹജൻ, വിനോദ് വൈശാഖി, കഥാകൃത്ത് സുഭാഷ് ചന്ദ്രൻ, നാടൻപാട്ട് കലാകാരൻ സുഭാഷ് അറുകര, സുനിൽ പട്ടിമറ്റം, ടി.സതീഷ് കുമാർ, ഷാജി തോട്ടത്തിൽ, ജേക്കബ് ഏബ്രഹാം, ജയൻ എഴുമാന്തുരുത്ത്, എൻ.കെ.കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com