ചരമം – ചെറിയാൻ കെ. ജോർജ് (വിനു)
Mail This Article
×
കോട്ടയം∙ പുത്തനങ്ങാടി കരോട്ട് ചെറിയാൻ കെ. ജോർജ് (വിനു–69) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 12ന് പുത്തൻപള്ളി സെമിത്തേരിയിൽ. ഭാര്യ: പുത്തേട്ട് കല്ലൂപ്പറമ്പിൽ പരേതയായ ശോഭ ചെറിയാൻ. മക്കൾ: ജോർജ് ചെറിയാൻ, തോമസ് ചെറിയാൻ, സെയ്റ. മരുമക്കൾ: റേയ്ച്ചൽ, നേഹ, ക്രിസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.