ADVERTISEMENT

ഇന്ന് വൈദിക ദിനമായി ആചരിക്കും. രാവിലെ 5.30നു കുർബാന, മധ്യസ്ഥ പ്രാർഥന – ഫാ. പുളിക്കപ്പടവിൽ വർഗീസ്. 7.15നു കുർബാന, മധ്യസ്ഥ പ്രാർഥന – ഫാ. കാമിച്ചേരി ജോസഫ്. 11.30നു കുർബാന, മധ്യസ്ഥ പ്രാർഥന – ഫാ. തുണ്ടുകളം ആന്റണി. 4നു മധ്യസ്ഥ പ്രാർഥന. 4.15നു വചനപ്രഘോഷണം– ഫാ. മാറാട്ടുകളം മാത്യു. 5നു കുർബാന– ആർച്ച് ബിഷപ് മാർ ജോർജ് കോച്ചേരി. 5.30നു തീർഥാടകർ. 6നു ജപമാല പ്രദക്ഷിണം. 7നു കലാസന്ധ്യ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com