ADVERTISEMENT

ഒറവയ്ക്കൽ∙ കല്ലക്കുളത്തായ ഒറവയ്ക്കൽ പരേതനായ ഒ.എം.ജേക്കബിന്റെ (ചാക്കോച്ചൻ) ഭാര്യ ഏലിയാമ്മ ജേക്കബ് (തങ്കമ്മ-85) അന്തരിച്ചു. സംസ്ക്കാരം നാളെ രാവിലെ (ശനിയാഴ്ച) 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മണർകാട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിൽ. മക്കൾ: സരോ വർഗീസ്, ജേക്കബ് മാത്യു, അനിത ജിജി, സുനിത ഷാജൻ, ജോർജ് ജേക്കബ്. മരുമക്കൾ: സി.എം.വർഗീസ് ചീരൻ ചാലിശേരി, സോ മാത്യു അരീറ്റാൽ മുടവൂർ, ജിജി വർഗീസ് പുത്തൻ പുരയിൽ തോപ്പുംപടി, ഷാജൻ കുറിയാക്കോസ് പാറയ്ക്കൽ കോതമംഗലം, ബ്ലസ്സി ജോർജ് പതാലിൽ വടശ്ശേരിക്കര. പരേത കുമരകം കല്ലിപ്പുറത്ത് (പൈലിത്താനം) കുടുംബാംഗമാണ്. ഭൗതിക ശരീരം ഇന്ന് വൈകീട്ട് 5 മണിയോടെ ദ്വിതീയ പുത്രൻ ജോർജ് ജേക്കബിന്റെ (കുഞ്ഞൂഞ്ഞ്) ഭവനത്തിൽ എത്തിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com