ഗർഭാശയമുഖത്തെ കാൻസർ തടയുന്നതിനുള്ള പദ്ധതി; ഹോപ്പിന് തുടക്കം
Mail This Article
×
കോട്ടയം ∙ റോട്ടറി ക്ലബ്ബും ഇന്നർവീൽ ക്ലബ് ഓഫ് കോട്ടയവും ചേർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ നടപ്പാക്കുന്ന ഗർഭാശയമുഖത്തെ കാൻസർ തടയുന്നതിനുള്ള പദ്ധതിയായ ഹോപ്പിന് ഇരുസംഘടനയിലെയും ഭാരവാഹികൾ ചേർന്നു തുടക്കം കുറിച്ചു. ഡോ. സ്മിത സുമിത്രൻ, ഡോ. പ്രീതി കോര, കോട്ടയം റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ജീവൻ ജോസഫ്, ഡോ. ജി.സുമിത്രൻ, ഡോ. ബീനാകുമാരി, ഡോ. റാണി ലക്ഷ്മി, ഇന്നർവീൽ ക്ലബ് ഓഫ് കോട്ടയം പ്രസിഡന്റ് തലിത ഏബ്രഹാം, ദീപ ഏബ്രഹാം, ഡോ. രാജു നായർ, ജോർജ് തോമസ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.