ADVERTISEMENT

വൈദ്യുതി മുടക്കം: കിടങ്ങൂർ ∙ ഗോവിന്ദപുരം, താരമംഗലം, ചെമ്പിളാവ്, ആറാട്ടുകടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ തലപ്പലം സ്കൂൾ, ഓലായം, നരിമറ്റം, വെള്ളറ, മങ്കൊമ്പ് ഗ്രാനൈറ്റ്, നെല്ലാപ്പാറ, പഴുക്കാക്കാനം, പഴുക്കാക്കാനം ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ ഒറവയ്ക്കൽ, വടക്കൻ മണ്ണൂർ, ചിറപ്പാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ പത്തായക്കുഴി, എരുമപ്പെട്ടി, കുറ്റിയക്കുന്ന്, ഈസ്റ്റേൺ റബേഴ്സ്, വെണ്ണാശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ∙ വെൽബ്രോസ്, അരീക്കപ്പാലം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

കംപ്യൂട്ടർ ഡിപ്ലോമ
പാമ്പാടി ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ 6 മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ഡിപ്ലോമ കോഴ്സായ ഡിസിഎ(എസ്)യിൽ ചേരാൻ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0481 2505900, 98950 41706.

അസ്ഥിരോഗ നിർണയ ക്യാംപ്
പൊൻകുന്നം∙ ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സഹകരണത്തോടെ 10ന് 9 മുതൽ 2 വരെ ലൈബ്രറി ഹാളിൽ സൗജന്യ അസ്ഥിരോഗ നിർണയ ക്യാംപ് നടത്തും. ഫോൺ: 9495394592, 9400074840.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com