ADVERTISEMENT

വൈദ്യുതി മുടക്കം
പാലാ ∙ സ്റ്റേഡിയം, കുരിശുപള്ളി കവല, ടൗൺ ഹാൾ, കട്ടക്കയം റോഡ്, മഹാറാണി ജംക്‌ഷൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ ഓൾഡ് എംസി റോഡ്, സ്നേഹവാണി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ നടയ്ക്കപ്പാടം, കുര്യച്ചൻപടി, ഇല്ലിമൂട്, മുല്ലശ്ശേരി, വെങ്കോട്ട, കുട്ടൻചിറ, ഇരുമ്പുകുഴി, തൃക്കോയിക്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ സംഗീത എച്ച്ടി, ഇടിമണ്ണിക്കൽ, സന എച്ച്ടി, കാവാലം നഗർ, സംഗീത ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും ഈസ്റ്റ് വെസ്റ്റ് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ ഈസ്റ്റ് വെസ്റ്റ്, ഷൈനി, നിറപറ, മന്നത്ത് കടവ്, തുരുത്തി പള്ളി, തൂപ്രം, ടപ്പിയോക്ക ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.

റബർ നടീൽ പരിശീലനം 20ന്
കോട്ടയം ∙ റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് 20നു റബർ നടീൽ, പരിപാലനം എന്നിവയിൽ ഏകദിന പരിശീലനം നടത്തും. 9447710405.

മുട്ടക്കോഴിക്കുഞ്ഞ് 
മണർകാട് ∙ പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽനിന്നു കാവേരി, ഗ്രാമശ്രീ ഇനങ്ങളിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ചൊവ്വ , വെള്ളി ദിവസങ്ങളിൽ രാവിലെ 11 മുതൽ ലഭ്യമാണ്.കോഴി മുട്ട, കോഴിവളം എന്നിവ എല്ലാ ദിവസവും വിൽപനയ്ക്കുണ്ട്. ഫോൺ: 0481 2373710, 8301897710.

തൊഴിൽ  രഹിത വേതനം
ഞീഴൂർ ∙ ഞീഴൂർ പഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം വാങ്ങുന്ന ഗുണഭോക്താക്കൾ ആവശ്യമായ രേഖകൾ സഹിതം ഇന്ന്  പഞ്ചായത്ത് ഓഫിസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

റബർ നടീൽ പരിശീലനം 20ന്
കോട്ടയം ∙ റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് 20നു റബർ നടീൽ, പരിപാലനം എന്നിവയിൽ ഏകദിന പരിശീലനം നടത്തും. 9447710405.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com