ADVERTISEMENT

ചങ്ങനാശേരി∙ വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി വിനോദയാത്ര ഒരുക്കി കെഎസ്‌ആർടിസി. ചങ്ങനാശേരി കെഎസ്‌ആർടിസി ഡിപ്പോയിൽ നിന്നും 8ന് വണ്ടർല വാട്ടർ തീം പാർക്കിലേക്കാണു യാത്ര ഒരുക്കുന്നത്. റൈഡുകളിൽ കയറുന്ന ചാർജും ബസ് ചാർജും ഉൾപ്പെടെ ഒരാൾക്ക് 1315 രൂപയാണ് നിരക്ക്. 

17ന് ചങ്ങനാശേരിയിൽ നിന്നും ഗവിയിലേക്ക് ഉല്ലാസയാത്ര പാക്കേജും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ആങ്ങമൂഴി, മൂഴിയാർ, കക്കി ഡാം, ഗവി ഡാം, പരുന്തുപാറ തുടങ്ങിയ സ്‌ഥലങ്ങൾ സന്ദർശിച്ച് അന്നു തന്നെ തിരികെയെത്തും. അന്വേഷണങ്ങൾക്ക്: 7510112360, 8593027457 (സമയം രാവിലെ 9 മുതൽ 5 വരെ)

English Summary:

On Women's Day, KSRTC has prepared an excursion for women only

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com