ADVERTISEMENT

വെക്കം ∙ തീരദേശമേഖലയായ വൈക്കത്ത് കുടിവെള്ളക്ഷാമം രൂക്ഷം. വേനൽക്കടുത്തത്തോടെ വെക്കം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ 13–ാം വർഡ് കൗൺസിലർ സിന്ധു സജീവിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ വൈക്കം വാട്ടർ അതോറിറ്റി ഓഫിസില്‍ സമരം നടത്തി. പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോഴും ജലവിതരണ ൈപപ്പ് പൊട്ടി പല ഇടങ്ങളിൽ ശുദ്ധ ജലം പാഴകുന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com