ADVERTISEMENT

കോട്ടയം∙ മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്, സുറിയാനി ഭാഷ പരിശീലനം നൽകുന്നു. ഓൺലൈനായി രണ്ടു മാസമാണ് കോഴ്സ്. അവധിക്കാല  ബാച്ചിന്റെ ക്ലാസ്സുകൾ ഏപ്രിൽ രണ്ടാം വാരം ആരംഭിക്കും. 18 നും 70 നും ഇടയ്ക്കു പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 5നു മുമ്പ് അപേക്ഷിക്കണം. ഇ മെയിൽ: srutimusics@gmail.com. ഫോൺ: +91 96560 85384, +9194474 09452.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com