ADVERTISEMENT

ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഒഴിവ്
പാലാ ∙ ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ 8-ാം ക്ലാസിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 9495750461, 9605276115.

ലെവൽ ക്രോസിങ്ഗേറ്റ്  അടച്ചിടും
കോട്ടയം ∙ വൈക്കം റോഡ് - കുറുപ്പന്തറ സ്റ്റേഷനുകൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന കടുത്തുരുത്തി ലെവൽ ക്രോസിങ് ഗേറ്റ് അടിയന്തര അറ്റകുറ്റപ്പണിക്കായി നാളെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടുമെന്നു അഡീഷനൽ ജില്ലാ മജിസ്ട്രേട്ടു അറിയിച്ചു. വാഹനഗതാഗതം കുറുപ്പന്തറ യാർഡിലെ റെയിൽവേ മേൽപാലം വഴി തിരിച്ചുവിടും.
കോട്ടയം ∙ കുറുപ്പന്തറ റെയിൽവേ സ്റ്റേഷൻ യാർഡിലെ ലെവൽ ക്രോസിങ് ഗേറ്റ് അടിയന്തര അറ്റകുറ്റപ്പണിക്കായി 23ന് രാവിലെ 8 മുതൽ വൈകിട്ട് 8 വരെ അടച്ചിടുമെന്നു അഡീഷനൽ ജില്ലാ മജിസ്ട്രേട്ടു അറിയിച്ചു.    വാഹനഗതാഗതം കുറുപ്പന്തറ റെയിൽവേ മേൽപാലം വഴിയോ മാഞ്ഞൂർ മേൽപാലം വഴിയോ തിരിച്ചുവിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com