ADVERTISEMENT

കോട്ടയം∙ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ നടത്തിവരുന്ന സമ്മർ ക്യാംപിന്റെ ഭാഗമായി പുതിയതായി നിർമിക്കപ്പെട്ട ബാസ്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടന കർമം ഫാ. ജോസഫ് മീനായിക്കോടത്ത് നിർവഹിച്ചു.

basket-ba2

വിജയപുരം രൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ, കോർപറേറ്റ് മാനേജർ റവ. ഡോക്ടർ. ആന്റണി പാട്ടപ്പറമ്പിൽ പ്രിൻസിപ്പൽ വിജി വർഗീസ് ഹെഡ്മാസ്റ്റർ വി. എം. ബിജു, ഫാ. അഗസ്റ്റിൻ ആസിർ, കായികാധ്യാപകനായ ലിജു തോമസ്, എൻ. എഫ്. സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com