ADVERTISEMENT

കോട്ടയം∙ ബി.സി.എം കോളജില്‍ ഒഴിവുള്ള സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗത്തിലേയ്ക്ക്‌ അതിഥി അധ്യാപകരുടെ അപേക്ഷ ക്ഷണിക്കുന്നു. ബയോഡേറ്റായും അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി 31/05/2024 ന്‌ കോളജില്‍ എത്തേണ്ടതാണ്‌. അപേക്ഷകര്‍ കോളജ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. കൂടാതെ സ്വാശ്രയ വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്ക്‌, ഫുഡ്‌ സയന്‍സ്‌ അതിഥി അധ്യാപകരുടെ അപേക്ഷ ക്ഷണിക്കുന്നു.

ബയോഡേറ്റാ കോളജ്‌ ഓഫീസില്‍ നേരിട്ടോ പോസ്റ്റല്‍ മുഖാന്തരമോ 31/05/2024തീയതി 4pm ന്‌ മുമ്പ്‌ സമര്‍പ്പിക്കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0481 2562171 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com