പക്ഷികളല്ലേ, പരാതിയുണ്ടാവില്ല!; റോഡ് വശങ്ങളിലെ ഈ പക്ഷിസങ്കേതം ഇല്ലാതാവുകയാണ്

ഓർമയുടെ ആൽബത്തിലേക്ക്...വൈകാതെ വെട്ടിമാറ്റാനിരിക്കുന്ന മരങ്ങൾ. പന്തീരാങ്കാവ് ബൈപാസ് ജംക്‌ഷനിൽ നൂറു കണക്കിന് പക്ഷികളുടെ സങ്കേതമായ മരക്കൂട്ടം.
ഓർമയുടെ ആൽബത്തിലേക്ക്...വൈകാതെ വെട്ടിമാറ്റാനിരിക്കുന്ന മരങ്ങൾ. പന്തീരാങ്കാവ് ബൈപാസ് ജംക്‌ഷനിൽ നൂറു കണക്കിന് പക്ഷികളുടെ സങ്കേതമായ മരക്കൂട്ടം.
SHARE

പന്തീരാങ്കാവ്∙ ബൈപാസ് അരികിലെ മരം മുറിക്കൽ ആരംഭിച്ചപ്പോൾ പന്തീരാങ്കാവ് ജംക്‌ഷൻ സൗത്തിൽ ഇരുവശത്തും സന്ധ്യ മയങ്ങുന്നതോടെ നൂറു കണക്കിന് പക്ഷികൾ ചേക്കേറുന്ന പതിവ് തെറ്റി. സന്ധ്യയോടെ വിവിധ ഇനം പക്ഷികൾ മരങ്ങളിൽ കൂട്ടം കൂടി കലപില കൂട്ടുന്നതായിരുന്നു ഇവിടത്തെ പതിവ്. റോഡ് വശങ്ങളിലെ ഈ പക്ഷിസങ്കേതം ഇല്ലാതാവുകയാണ്. മുറിക്കുന്ന മരങ്ങൾക്ക് പകരം പത്തിരട്ടി വച്ചു പിടിപ്പിക്കുന്നതിനായി 1.6 കോടി രൂപയാണ് സാമൂഹിക വനവൽക്കരണ വിഭാഗത്തിന് ദേശീയപാത വിഭാഗം കൈമാറിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA