ADVERTISEMENT
കക്കട്ടിൽ∙ വീടുകളിൽ നിന്നു ഹരിത കർമസേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ സൂക്ഷിക്കുന്ന മിനി എംസിഎഫിന് സമീപം  മാലിന്യങ്ങൾ തള്ളുന്നത് രോഗഭീതി പരത്തുന്നു. കുന്നുമ്മൽ പഞ്ചായത്തിലെ വാർഡുകളിൽ സ്ഥാപിച്ച മിനി എംസിഎഫിന്റെ സമീപത്താണ് ഭക്ഷ്യ അവശിഷ്ടങ്ങളും ബേക്കറി ഹോട്ടൽ മാലിന്യങ്ങളും ചാക്കിൽ കെട്ടി തള്ളുന്നത്. പരിസരത്ത് ദുർഗന്ധം പരക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com