അറിയിപ്പ്
പരാതി സ്വീകരിക്കും
വടകര ∙ വാട്ടർ അതോറിറ്റിയുടെ കുടിശിക നിവാരണത്തിന്റെ ഭാഗമായുള്ള ആംനസ്റ്റി സ്കീമിൽ 13, 14, 15 തീയതികളിൽ വടകര, പേരാമ്പ്ര, കുറ്റ്യാടി, കൊയിലാണ്ടി ഓഫിസുകളിൽ ജലനിരക്ക് സംബന്ധിച്ച് പരാതി സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഇന്നത്തെ പരിപാടി
∙ ലോകനാർകാവ് കൃഷ്ണ ഓഡിറ്റോറിയം : സമാന്തര മേഖലയിലെ അധ്യാപകരുടെ സാംസ്കാരിക സംഘടനയായ അധ്യാപക കൂട്ടായ്മ ജില്ല സ്പെഷൽ കൺവൻഷൻ ഉദ്ഘാടനം മീനാക്ഷി ഗുരുക്കൾ 10.00
∙ നാദാപുരം എംവൈഎം ഓഡിറ്റോറിയം: കെ.സലീനയുടെ എന്റെ ആകാശം, എന്റെ കടലും കവിതാ സമാഹാരം പ്രകാശനം കൈതപ്രം ദാമോദരൻ നമ്പൂതിരി–10.00.
∙ ഉമ്മത്തൂർ എസ്ഐ അറബിക് കോളജ്: പാറക്കടവ് മുണ്ടത്തോട് റോഡ് നവീകരണ ജനകീയ യോഗം ഇ.കെ.വിജയൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ – 10.00.
∙ കണ്ണങ്കുഴി നവഭാവന ഗ്രന്ഥാലയം : പതാക ഉയർത്തലും കുട്ടികളുടെ കലാപരിപാടികളും 9.00 പ്രസംഗ മത്സരം 10.00 പ്രഭാഷണം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബാലൻ 6.00
∙ വടകര ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് : വനിത സാഹിതി രചനാമത്സരം വിജയികൾക്ക് സമ്മാനദാനം 2.00
∙ വടകര തെരു ഗണപതി ക്ഷേത്രം : രാമായണത്തിന്റെ മുക്തി സങ്കൽപം പ്രഭാഷണം പി.പി.ദാമോദരൻ 6.00