ADVERTISEMENT

അറിയിപ്പ്

അധ്യാപക  നിയമനം

ബാലുശ്ശേരി ∙ ഡോ. ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഇംഗ്ലിഷ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച 22ന് രാവിലെ 10.30ന്. 0496 2646342

യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു

മേപ്പയൂർ∙ നരക്കോട് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക്‌ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 29 ന് 10ന് മേപ്പയൂർ  പഞ്ചായത്ത് ഹാളിൽ.

ആധാർ മേള നടത്തും

നാദാപുരം∙ തപാൽ ഓഫിസിൽ ഒരാഴ്ചത്തെ ആധാർ മേള നടത്തുന്നുണ്ട്. തെറ്റുകൾ തിരുത്തുന്നതിനു സൗകര്യമുണ്ടാകും. സുകന്യ സമൃദ്ധി അക്കൗണ്ടുകൾ, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, സമ്പാദ്യ പദ്ധതികൾ എന്നിവയിൽ ചേരാനും സൗകര്യം ലഭിക്കും.

ഗെസ്റ്റ് അധ്യാപക ഇന്റർവ്യൂ

ഓർക്കാട്ടേരി ∙ കെകെഎംജിഎച്ച്എസ്എസ് പ്ലസ്ടുവിൽ കെമിസ്ട്രി, ഇംഗ്ലിഷ് ജൂനിയർ ഗെസ്റ്റ് അധ്യാപക ഇന്റർവ്യൂ 23ന് 11 മണിക്ക് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com