ADVERTISEMENT

ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്

കോഴിക്കോട് ∙ ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷൻ പുരുഷ, വനിത, വെറ്ററൻസ്, ഇന്റർ ക്ലബ് ചാംപ്യൻഷിപ് 10നും 11നും കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ. 6ന് അകം അപേക്ഷിക്കുക. 9847476516.

ഓറിയന്റേഷൻ ക്ലാസ് നാളെ

കൂടത്തായ്∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു രണ്ടാം വർഷ ഓപ്പൺ സ്കൂളിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കുള്ള സമ്പർക്ക ക്ലാസുകൾ നാളെ രാവിലെ 10.30ന് സ്കൂളിൽ. എല്ലാ വിദ്യാർഥികളും മെമ്മോ കാർഡുമായി എത്തണം.

∙ ഇരിങ്ങൽ സർഗാലയ: പയ്യോളി നഗരസഭ ഇരിങ്ങൽ കുടുംബ ആരോഗ്യ കേന്ദ്രം പെയിൻ പാലിയേറ്റീവ് ക്ലിനിക് എന്നിവ ചേർന്ന് നടത്തുന്ന ‘ഒപ്പമുണ്ട് കരുതലോടെ’ കിടപ്പിൽ ആയവരുടെ സംഗമം 9.00.

വൈദ്യുതി മുടക്കം

നാളെ
കോഴിക്കോട് ∙ നാളെ പകൽ 7 – 3: ജനതാറോഡ്, ചെറ്റക്കടവ്, എളേറ്റിൽ വട്ടോളി, എംജെഎച്ച്എസ്, പന്നിക്കോട്ടൂർ, പുറംപാലി, ഒയലകുന്ന്, കണ്ടിയിൽ, സൈന ടവർ, മുക്കം റോഡ്, സിന്ധു തിയറ്റർ പരിസരം, കുന്നമംഗലം ടെലിഫോൺ എക്സ്ചേഞ്ച്, എആർ പ്ലാസ, മജസ്റ്റിക്, നവജ്യോതി സ്കൂൾ, എംഎൽഎ റോഡ്.
∙ 8 – 12: ഇരവട്ടൂർ, കൈയേലിമുക്ക്, ആനയിൽമുക്ക്.
∙ 8 – 4: താഴെ കക്കാട്, അകമ്പുഴ, ചീങ്കണ്ണിപാലി, കരിമ്പ്, തടത്തിൽപടി, കക്കാടംപൊയിൽ.
∙ 8 – 5: അംപോക്കിൽ, ടൈഗർ ഹിൽ, ഇറച്ചിപാറ, നെല്ലിക്കുന്ന്, മുണ്ടോത്ത്, ആനവാതിൽ, കെഎംഎസ്‌സിഎൽ പുതിയപുറം, മണാശ്ശേരി, വെസ്റ്റ് മണാശ്ശേരി, മണാശ്ശേരി യുപി സ്കൂൾ പരിസരം.
∙ 9 – 1: ഗുജറാത്തി സ്ട്രീറ്റ്, സൗത്ത് ബീച്ച്, നൈനാംവളപ്പ്, കോതി.
∙ 9 – 5: ചവലപ്പാറ, ഒറ്റപ്പൊയിൽ, പിൻറ്റൂർകണ്ടി, അമേരിക്കൻ കോളനി, കക്കുണ്ട്, മറിയപുറം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com