കോഴിക്കോട് ജില്ലയിൽ ഇന്ന് (6-12-2022); അറിയാൻ, ഓർക്കാൻ

kozhikode-ariyan-map
SHARE

വൈദ്യുതി മുടക്കം

നാളെ കോഴിക്കോട് ∙ നാളെ പകൽ 8– 5: പാത്തിപ്പാറ, എരഞ്ഞോളിത്താഴ, ചെടികുളം, കറ്റ്യാട്, പെരുമാലിപ്പടി, 40 മേനി, പാമ്പിഴഞ്ഞ പാറ, തിരുവമ്പാടി ടൗൺ, ചേമ്പിലങ്ങോട്, അമ്പലപ്പാറ, മിൽമുക്ക്, വാപ്പാട്ട്, താഴെ തിരുവമ്പാടി, പാതിരാ മണ്ണിൽ, പച്ചക്കാട്, പച്ചക്കാട് എസ്റ്റേറ്റ്, എടക്കര, എടക്കര സൈഫൺ, പൂക്കോട്ടുമല, വള്ളിക്കാട്ടു കാവ്, ചന്തവയൽ സിറാജുൽ ഹുദാ കുഞ്ഞുമഠം, ഈങ്ങാപ്പുഴ കോടഞ്ചേരി റോഡിൽ ഈങ്ങാപ്പുഴ ടൗൺ മുതൽ കുഞ്ഞുകുളം വരെയുള്ള സ്ഥലങ്ങൾ. 

∙ 9– 5: പന്നിയൂർക്കുളം തെക്കേ വള്ളിക്കുന്ന്, കൂത്താളി അമ്പലം, കൂത്താളി 2/6, ഏരൻ തോട്ടം, കടിയങ്ങാട് ആൽബീസ്.

∙ 7– 5: പനായി ടവർ, പനായി, കോചാംവള്ളി, ദാരുകല.

∙ 8.30– 12: വേളൂർ, വേളൂർ വെസ്റ്റ്, കൊടശ്ശേരികുന്ന്.

∙ 12– 3: കൊടശ്ശേരി, അടുവാട്ട്, പെരളിമല.

∙ 10– 3: തിരുത്തിയാട്.

വോളിബോൾ മത്സരം

നരിക്കുനി ∙ ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിലെ വോളിബോൾ മത്സരങ്ങൾ നാളെ രാവിലെ നരിക്കുനി പി.കെ.സുനിൽ കുമാർ സ്മാരക സ്റ്റേഡിയത്തിൽ തുടങ്ങുമെന്നു സ്വാഗതസംഘം ഭാരവാഹികളായ ഐ.പി.രാജേഷും കെ.ദിലീപ് കുമാറും അറിയിച്ചു. 8നു രാത്രി സമാപിക്കും. 12 ബ്ലോക്ക് ടീമുകളും 7 മുനിസിപ്പാലിറ്റി ടീമുകളും ഒരു കോർപറേഷൻ ടീമും മത്സരത്തിൽ പങ്കെടുക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS