ADVERTISEMENT

ഗതാഗതം നിരോധിച്ചു : പേരാമ്പ്ര ∙ ചെമ്പ്ര -കൂരാച്ചുണ്ട് റോഡിൽ കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു. പേരാമ്പ്രയിൽ നിന്നു കൂരാച്ചുണ്ടിലേക്കും തിരിച്ചും പോകുന്നവാഹനങ്ങൾ പൈതോത്ത് റോഡ് വഴി പോകണം.

സീറ്റ് ഒഴിവ്

വടകര ∙ ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ ( ഡയറ്റ് ) ഡിഎൽഡി സംസ്കൃതം കോഴ്സിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്.  സ്പോട്ട് അഡ്മിഷൻ നാളെ രാവിലെ 10 ന്.

വൈദ്യുതി മുടക്കം നാളെ

കോഴിക്കോട്∙ നാളെ രാവിലെ 7 മുതൽ 4 വരെ ഉണ്ണികുളം കാവുംപുറം, ചീട്ടിക്കുഴി, തലയാട്, താഴെ തലയാട്, ഒരങ്കോകുന്ന്, പടിക്കൽ വയൽ, തൂവക്കടവ് പാലം, തെച്ചി, എംഎം പറമ്പ്.

∙ 7 – 3: കൊയിലാണ്ടി സിവിൽ സ്റ്റേഷൻ പരിസരം, ഗുരുകുലം ബീച്ച്, അരയൻ കാവ്, പന്തലായനി ഗേൾസ് സ്കൂൾ പരിസരം.
∙ 9 – 5: കാക്കൂർ കള്ളങ്ങാടിത്താഴം, കോളിയോട്ട് മല, ബാലബോധിനി.
∙ 9 – 5: അത്തോളി കൊടക്കല്ല്, മൂർക്കനാട്, ചങ്ങരോത്ത് കോളനി, അണ്ണാകൊട്ടൻ വയൽ, പെട്രോൾ പമ്പ്, റിലയൻസ് മൂർക്കനാട്.
∙ 1 – 2.30: കുന്നമംഗലം ഒഴയാടി, പള്ളിലൈൻ, ശാന്തിച്ചിറ, പെരിങ്ങളം ടൗൺ, മിൽമ ഓഫിസ്, മാങ്കാണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com