ADVERTISEMENT
ഉള്ളിയേരി ∙ ഈസ്റ്റ് മുക്കിൽ 2 യുവാക്കൾ ഓടിച്ചെത്തിയ ബൈക്ക് റോഡരികിലിട്ട് അവർ തന്നെ കത്തിച്ചു. ആളുകൾ കണ്ടു നിൽക്കെ ഇന്നലെ രാത്രി 9ന് ആയിരുന്നു സംഭവം. ആളുകൾ എത്തുമ്പോഴേക്കും ഇവർ ഓടിപ്പോയി. കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചു. അത്തോളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com