ADVERTISEMENT

വൈദ്യുതി മുടക്കം നാളെ

∙ നാളെ പകൽ 7.30 – 2 : നെല്ലിയേരിത്താഴം, വേളാണ്ടിതാഴം, ലുട്ടാപ്പിമുക്ക്, ഒടുപാറ, വെങ്ങിലോറമല, അമ്പലമുക്ക്.
∙ 8– 3 : മൈലാടിത്താഴം പ്രദേശങ്ങൾ.
∙ 10– 1 : കരിമ്പ്, കക്കാട്ടുപാറ.

ഓട്ടമൊബീൽ എൻജിനീയറിങ് പരിശീലനം

കോഴിക്കോട് ∙ പട്ടികജാതി നൈപുണ്യ പരിശീലന പദ്ധതിയിൽ അഡ്വാൻസ് ഓട്ടമൊബീൽ എൻജിനീയറിങ് പരിശീലനത്തിന് വിദ്യാർഥികൾക്ക് അവസരം. അഭിമുഖം: ഇന്നു രാവിലെ 10ന്. 0495 2370 379.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com