മാഹിയിൽ നിന്നു കടത്തിയ 25 ലീറ്റർ വിദേശമദ്യവുമായി പിടിയിൽ

suneeth-clt
സുനീത്
SHARE

വടകര ∙ മാഹിയിൽ നിന്നു കടത്തിയ 25 ലീറ്റർ വിദേശമദ്യവുമായി എറണാകുളം കണയന്നൂർ വടയംകുന്നത്തു കുലത്തിങ്കൽ പറമ്പ് സുനീതിനെ (51) എക്സൈസ് പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.പി.വേണു, ഐബി പ്രിവന്റീവ് ഓഫിസർ പ്രമോദ് പുളിക്കൂൽ എന്നിവരുടെ നേതൃത്വത്തിൽ മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണു പിടിയിലായത്. സിവി‍ൽ എക്സൈസ് ഓഫിസർമാരായ എം.പി.വിനീത്, പി.കെ.അനിരുദ്ധ്, കെ.ശ്രീജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA