ADVERTISEMENT

കൂടരഞ്ഞി ∙ കൂടരഞ്ഞി - പൂവാറൻതോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ഏക ബസ് നിരന്തരമായി കേടായി വഴിയിൽ കിടക്കുന്നത് ജനങ്ങൾക്ക് ദുരിതമായി. പൂവാറൻതോട് നിവാസികളായ വിദ്യാർഥികളുടെ ഏക പൊതു ഗതാഗത സംവിധാനമാണ് ഈ ബസ്.

ഇതു പതിവായി മുടങ്ങുന്നത് മൂലം സമയത്ത് എത്താൻ കഴിയാതെ വിദ്യാർഥികൾ വലയുന്നത് പതിവായി. ഇന്നലെ പാതി വഴിയിൽ ബസ് പണി മുക്കിയതോടെ പലരും വീടുകളിലേക്ക് തിരികെ പോകേണ്ട സ്ഥിതിയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com