ADVERTISEMENT
കോഴിക്കോട്∙ പിഎസ്‌സി 26ന് രാവിലെ 7.15 മുതൽ നടത്തുന്ന ഒഎംആർ പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളായ ബേപ്പൂർ ജിഎച്ച്എസ്എസ് സെന്റർ 1, ബേപ്പൂർ ജിഎച്ച്എസ്എസ് സെന്റർ 2 എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ ആയതിനാൽ ഈ പരീക്ഷാകേന്ദ്രങ്ങൾ മാറ്റി. സെന്റർ ഒന്നിലെ ഉദ്യോഗാർഥികൾ ( റജി.നമ്പർ 1132790–1133009) കുറ്റിച്ചിറ്റ ഗവ. വിഎച്ച്എസ്എസ്സ് പ്ലസ്ടു വിഭാഗത്തിൽ പരീക്ഷ എഴുതണം.സെന്റർ രണ്ടിലെ ഉദ്യോഗാർഥികൾ (റജി. നമ്പർ 1133010–1133229) കുണ്ടുങ്ങലിലുള്ള കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എഎസ്സിലും പരീക്ഷ എഴുതണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com