ADVERTISEMENT
പന്തീരാങ്കാവ്∙ കുന്നിൻ മുകളിലെ ആളൊഴിഞ്ഞ വീടുകൾ  ലഹരി ഉപയോഗക്കാരുടെയും  സാമൂഹിക വിരുദ്ധരുടെയും താവളമാകുന്നു. ഒളവണ്ണ പഞ്ചായത്തിലെ  പാലക്കുറുമ്പ കുന്നിലാണ് പ്രധാനമായും  ഇവരുടെ താവളം. ദൂര ഇടങ്ങളിൽ നിന്നും  പ്രായഭേദമില്ലാതെ ആളെത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.കുന്നിൻ മുകളിൽ  താമസിച്ചിരുന്ന  നാൽപതോളം കുടുംബങ്ങൾ സ്ഥലവും വീടും വിറ്റു പോയതോടെയാണ്  കുന്ന് ലഹരിക്കാരുടെ താവളമായി മാറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com