ADVERTISEMENT
ഫറോക്ക്∙ പുറ്റെക്കാട് കലം കൊള്ളിപ്പടന്ന പുതുക്കുടി കള്ളറക്കൽ അബ്ദുൽ നാസറിന്റെ വീട്ടിൽ നിന്ന് 14 പവനും 21,000 രൂപയും മോഷ്ടിച്ചു. വാതിൽ തുറന്ന് പുലർച്ചെയാണ് മോഷണം. അലമാരയിൽ സൂക്ഷിച്ച ആഭരണമാണ് കവർന്നത്. ഡിസിപി ഇ. ബൈജുവിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com