ADVERTISEMENT

നാദാപുരം ∙ ചേലക്കാട് ചരളിൽ ബൈത്തുറഹ്മ കോളനിക്ക് സമീപത്തെ ചരളിൽ അനീഷിൻ്റെ സ്കൂട്ടറാണ് അഗ്നിക്കിരയാക്കിയത്. ഇന്നലെ രാത്രി 1.30 ന് മണിയോടെ തീ ആളികത്തുന്ന പ്രകാശം കണ്ട് പുറത്തിറങ്ങിയ അനിഷിൻ്റെ മാതാപിതാക്കളാണ് സ്കൂട്ടർ കത്തുന്നത് കാണുന്നത്. തുടർന്ന് അനീഷിനെ വിളിച്ചുണർത്തി വെള്ള മൊഴിച്ച് തീ അണക്കുകയായിരുന്നു. വിവര അറിയിച്ചതിനെ തുടർന്ന് നാദാപുരത്ത് നിന്ന് പോലീസെത്തി പരിശോധന നടത്തി. ഓട്ടോ ഡ്രൈവർ ആണ് അനീഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com