ADVERTISEMENT

വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 7– 11 റെഡ് ക്രോസ് റോഡ്, കോൺവന്റ് റോഡ്.

∙ 7– 4 ചെറൂട്ടി റോഡ്, കൂരിയാൽ ലൈൻ.

∙ 7– 2 ചക്കിട്ടപാറ താണിയോട്, ചെമ്പ്ര, മാണികിലുക്കി, മുക്കള്ളിൽ, കൊക്കുന്ന്, കോടേരിച്ചാൽ, വെങ്ങപ്പറ്റ, കല്ലിങ്കൽ, താമരശ്ശേരി പെരുമ്പള്ളി, ചെറുപ്ലാട്.

∙ 7– 4 എംഎംസി ഹോസ്പിറ്റൽ, കൂനഞ്ചേരി, പൊന്നുവയൽ കോളനി, പുളിക്കൂപാറ, കൂമുള്ളി, കോതങ്ങൽ, കൊളത്തൂർ നോർത്ത്.

∙ 8– 5 കൂട്ടാലിട പാലോളി കനാൽ, തിരുവോട്, തിരുവോട് ഫൈബർ, ചെക്കിത്താഴ, പടിയക്കണ്ടി, നങ്ങാറത്ത് മുക്ക്, ആവാട്ടുമുക്ക്,

നാദാപുരം കക്കംവള്ളി, എക്സൈസ് ഓഫിസ് പരിസരം.

∙ 9– 2 വരെ (ഭാഗികമായി) ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ബേബി ഹോസ്പിറ്റൽ മുതൽ ബവ്റിജസ് വരെ, മിനി ബൈപാസ് റോഡ്, കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പരിസരം, മിനി ബൈപാസ് നവജ്യോതി കോളജ് മുതൽ എരഞ്ഞിപ്പാലം ജംക്‌ഷൻ വരെ, അശോകപുരം, കൊട്ടാരം റോഡ്.

∙ 9– 3 കാക്കൂരിലെ ചേതാരം, പൊക്കുന്നമല, പാറോൽ മുക്ക്, നന്മണ്ട ക്രഷർ.

∙ 9– 6 എടക്കര സൈഫൺ, എടക്കര സ്കൂൾ, പട്ടർപാലം, വള്ളിക്കാട്ടുകാവ്, പൂക്കോട്ടുമല, അത്തിയാറ്റിൽ, എടക്കര മുക്ക്.

ഇന്ന് 
7 – 4 വരെ അത്തോളി നുഴിഞ്ഞിലക്കുന്ന്, പാണാണ്ടി താഴം, ഒള്ളൂർ, പൊയിലിങ്കൽ താഴം, പുത്തഞ്ചേരി സ്കൂൾ പരിസരം, ചായാടത്ത് പാറ.

അറിയിപ്പ്
എംപ്ലോയബിലിറ്റി സെന്ററിൽ കൂടിക്കാഴ്ച 30ന്

കോഴിക്കോട്∙ സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 30ന് രാവിലെ 10ന് ജില്ലയിലെ  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. 04952370176

അംഗത്വം പുതുക്കൽ
കോഴിക്കോട്∙ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം നേടുന്നവർ 2 വർഷം കൂടുമ്പോൾ ജില്ലാ ക്ഷേമനിധി ഓഫിസുമായി ബന്ധപ്പെട്ട് നടത്തി വരുന്ന അംഗത്വം പുതുക്കലിന് അവസരം. 2024 ജനുവരി 31 വരെയുള്ള കാലയളവിലേക്ക് 10 രൂപ ഫീസ് അടച്ച് പുതുക്കാം.

അധ്യാപക ഒഴിവ്
കോഴിക്കോട്∙ എൻഐടിയിൽ ആർക്കിടെക്ചർ, എൻജിനീയറിങ്,  മാനേജ്മെന്റ്, സയൻസ് വിഭാഗങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 30 വരെ അപേക്ഷിക്കാം.

കോഴ്സുകൾക്ക് അപേക്ഷിക്കാം
കോഴിക്കോട്∙എൽബിഎസ് മേഖലാ കേന്ദ്രത്തിൽ ഭിന്നശേഷിക്കാരായ അഞ്ചാം ക്ലാസ് പാസായവർക്കായി സൗജന്യ ഫ്ലോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിങ്, എട്ടാം ക്ലാസ് പാസായവർക്കായി ഫാബ്രിക് പെയിന്റിങ് എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം.  9745208363

കോളജ്  വിദ്യാർഥികൾക്ക് ക്വിസ് മത്സരം
കോഴിക്കോട്∙ പുതുതലമുറയെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പും വിമുക്തി മിഷനും നടത്തുന്ന നോ ടു ഡ്രഗ്സ് ക്യാംപെയ്നിന്റെ ഭാഗമായി കോളജ് വിദ്യാർഥികൾക്ക് ക്വിസ് മത്സരവും നിയമാവബോധ ക്ലാസും നാളെ രാവിലെ പത്തിന് വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കോളജ് ഓഫ് ഫിസിയോതെറപ്പിയിൽ നടക്കും. എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് ഉദ്ഘാടനം ചെയ്യും.

തേക്കുതടി ചില്ലറ വിൽപന 
ഫറോക്ക് ∙ വനം വകുപ്പിന്റെ ചാലിയം ടിംബർ സെയിൽസ് ഡിപ്പോയിൽ തേക്കുതടികളുടെ ചില്ലറ വിൽപന ഡിസംബർ ഒന്നിന് തുടങ്ങും. വീട്ടാവശ്യത്തിന് 8 മീറ്റർ വരെ തേക്കുതടി എടുക്കാം. ആവശ്യക്കാർ വീടിന്റെ പെർമിറ്റ്, പ്ലാൻ എന്നിവയുടെ കോപ്പി, 200 രൂപയുടെ മുദ്രപ്പത്രം എന്നിവ ഹാജരാക്കണം. 8547602854.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com