ഫറോക്ക് പഴയപാലത്തിൽ ഗതാഗതം തടസ്സപ്പെടും
Mail This Article
×
കോഴിക്കോട് ∙ ഫറോക്ക് പഴയപാലത്തിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പാലത്തിന്റെ ഇരുമ്പ് കൂടിന് മുകളിൽ പ്രവൃത്തി ചെയ്യുന്നതിനായി ഇന്ന്(29–11–2023) രാവിലെ 9 മുതൽ ഡിസംബർ 2നു രാത്രി 12 വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.