ADVERTISEMENT

കൊടുവള്ളി∙ എം.കെ.മുനീർ എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാൻഡ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന് വർണാഭമായ ഘോഷയാത്രയോടെ തുടക്കമായി. മോഡേൺ ബസാറിൽ നിന്നാരംഭിച്ച ഘോഷയാത്ര ‌ബസ് സ്റ്റാൻഡിൽ സമാപിച്ചു.

എം.കെ.മുനീർ എംഎൽഎ, വി.എം.ഉമ്മർ, കെ.സുധീർ, കെ.കെ.എ.കാദർ, എ.കെ.അബ്ദുല്ല, എം.എ.റസാഖ്, കെ.ബാബു, എ.അരവിന്ദൻ, വായോളി മുഹമ്മദ്, കെ.എം.അഷ്റഫ്, വെള്ളറ അബ്ദു, തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് 6.30 ന് പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന പ്രോജക്ട് മലബാറിക്കസ് സംഗീത നിശ കെഎംഒ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com