ADVERTISEMENT

താമരശ്ശേരി∙ എൻഡിഎ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം.ടി രമേശ് താമരശ്ശേരിയിൽ റോഡ് ഷോ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചുങ്കത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ താമരശ്ശേരി ടൗൺ വഴി കാരാടിയിൽ സമാപിച്ചു. 

ചുങ്കം മുതൽ പ്രവർത്തകർക്കൊപ്പം പദയാത്രയായി നടത്തിയ റോഡ് ഷോയിൽ എം .ടി രമേശ് നാട്ടുകാരെ അഭിവാദ്യം ചെയ്തു. എൻഡിഎ നേതാക്കളായ ഹരിദാസ് പൊക്കിനാരി, ഗിരീഷ് തേവള്ളി, ഷാൻ കട്ടിപ്പാറ, ടി.ചക്രായുധൻ, കെ.പ്രഭാകരൻ നമ്പ്യാർ, ഷാൻ കരിഞ്ചോല, മനോജ് നടുക്കണ്ടി, വത്സൻ മേടോത്ത്, ടി.ശ്രീനിവാസൻ,ബിജു പടിപ്പുരക്കൽ എന്നിവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com