ADVERTISEMENT

ഹിന്ദി ഭാഷാപഠനം: കോഴിക്കോട് ∙ ഹിന്ദി സംസാര ഭാഷ പഠിക്കാൻ താൽപര്യമുള്ളവർക്ക് രാഷ്ട്ര ഭാഷാ വേദിയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകുന്നു. മേയ് ആദ്യ വാരം മുതൽ മാനാഞ്ചിറ വച്ചു ശനിയാഴ്ചകളിൽ വൈകിട്ട് 5 മുതൽ 6 വരെയാണു പരിശീലനം. കുന്നമംഗലം ഹൈസ്കൂളിൽ നിന്നു വിരമിക്കുന്ന അധ്യാപകൻ ഹരികൃഷ്ണൻ പാറോപ്പടി പരിശീലനത്തിനു നേതൃത്വം നൽകും.

ഇളയിടത്ത് തിറ ഉത്സവം നാളെ
ബാലുശ്ശേരി ∙ അറപ്പീടിക ഇളയിടത്ത് ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം നാളെ വെള്ളാട്ട്, ഗുരുദേവൻ തിറ, നട്ടത്തിറ, ഗുളികൻ തിറ, കണ്ണിക്കരുമകൻ തിറ, തലച്ചില്ലോൻ തിറ, കരിവില്ലി തിറ, ഭഗവതി തിറ എന്നിവ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com