ADVERTISEMENT

∙ അക്കാദമി ആർട്ട് ഗാലറി: സംഗീത ദാമോദരന്റെ ഫോട്ടോ പ്രദർശനം 11.00
∙ എം.എൻ.സത്യാർഥി ഹാൾ: ദർശനം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അജിഷ് ഐക്കരപ്പടിയുടെ കുത്തിവര ചിത്രം പ്രകാശനം. കവി പി.കെ.ഗോപി 3.30.
∙ ടൗൺഹാൾ: സേവാഭാരതിയുടെ നേതൃത്വത്തിൽ ഡോ.കെ.മാധവൻകുട്ടി അനുസ്മരണം. ഉദ്ഘാടനം ഡോ.ജേക്കബ് തോമസ് 5.30.
∙ അക്കാദമി ആർട്ട് ഗാലറി: കേരള ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ ആർട്ടിസ്റ്റിക് ആൽകെമി റസിഡൻസി ചിത്ര പ്രദർശനം 5.30.
∙ എരഞ്ഞിക്കൽ പിവിഎസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്: വോയ്സ് അമ്പലപ്പടിയുടെ നേതൃത്വത്തിൽ സംസ്ഥാന ഓപ്പൺ വോളിബോൾ മത്സരം 7.00.
∙ എടക്കാട് എഎൽപി സ്കൂൾ: സ്കൂൾ നവതി ആഘോഷം. 9.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com