ADVERTISEMENT

ബാലുശ്ശേരി∙ എൻഡിഎ സ്ഥാനാർഥി എം.ടി.രമേശ് ബാലുശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തി. ചിറക്കൽകാവ് ചാമുണ്ഡേശ്വരി ക്ഷേത്ര ദർശനത്തോടെയാണ് പര്യടനം തുടങ്ങിയത്. ഇവിടെ എത്തിയ സ്ഥാനാർഥിയെ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളും മാതൃസമിതി അംഗങ്ങളും സ്വീകരിച്ചു. മുതിർന്ന സംഘപരിവാർ പ്രവർത്തകരുടെ വീടുകൾ സ്ഥാനാർഥി സന്ദർശിച്ചു. കിനാലൂർ ഏരിയ തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫിസ് എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. പൂനൂർ ദേശീയ ആയുർവേദ ഫാർമസിയുടെ ഉൽപാദന കേന്ദ്രത്തിലെത്തിയ സ്ഥാനാർഥി തൊഴിലാളികളോട് വോട്ട് അഭ്യർഥിച്ചു. അത്തോളി അങ്ങാടിയിൽ പര്യടനം നടത്തി.താൻ വിജയിച്ചാൽ കുന്നത്തറ ടെക്സ്റ്റൈൽസിന്റെ പുനരുദ്ധാരണം യാഥാർഥ്യമാക്കുമെന്ന് സ്ഥാനാർഥി എം.ടി.രമേശ് പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com