ADVERTISEMENT

അവധിക്കാല ഫുട്ബോൾ പരിശീലനം; വടകര ∙ കടത്തനാ‍ട് യുണൈറ്റഡ് ഫുട്ബോൾ അക്കാദമി അവധിക്കാല പരിശീലനം തുടങ്ങുന്നു. 5 മുതൽ 17 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 9645250690.

ക്രിക്കറ്റ് പരിശീലന ക്യാംപ്
കോഴിക്കോട് ∙ കാരപ്പറമ്പ് സസക്സ് ക്രിക്കറ്റ് അക്കാദമിയുടെ നേതൃത്വത്തിൽ 7 മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാംപ്. 9847567689.

ചെസ് പരിശീലനം
കോഴിക്കോട്∙ ആനന്ദ് ചെസ് അക്കാദമിയും മഗ്‌നസ് അക്കാദമിയും വേനലവധിക്കാല ചെസ് പരിശീലന ക്യാംപുകൾ നടത്തും. ഏപ്രിൽ 8 മുതൽ 12 വരെ കുതിരവട്ടം ദേശപോഷിണി വായനശാലയിലും 15 മുതൽ 19 വരെ മെഡിക്കൽ കോളജ് സികെവി കോംപ്ലക്സിലുമാണ് ക്യാംപുകൾ.  8137852288

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com