തെരുവത്ത് കടവിൽ വാഹന പരിശോധനക്കിടെ പരിസരത്ത് നിന്നു പെരുമ്പാമ്പിനെ പിടികൂടി
Mail This Article
×
കോഴിക്കോട് ∙ തെരുവത്ത് കടവിൽ വാഹന പരിശോധനക്കിടെ പരിസരത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടി. ബാലുശ്ശേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനീഷാണ് പാമ്പിനെ പിടികൂടി ചാക്കിലാക്കി സുരക്ഷിതമായി ബാലുശ്ശേരി സ്റ്റേഷനിൽ എത്തിക്കുകയും ഫ്ലയിങ് സ്ക്വാഡിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി ഫോറസ്റ്റ് റാപിഡ് റെസ്പോൺസ് ടീമിന് കൈമാറുകയും ചെയ്തത്. എസ്എസ്ടി ലീഡർ ഡോ. സുഭീഷ് എം.എം. നടപടി ക്രമങ്ങൾ ഏകോപിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.