ADVERTISEMENT

കുറ്റ്യാടി/നാദാപുരം∙ പൊള്ളുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ. ഇന്നലെ വൈകിട്ടാണ് കുറ്റ്യാടി, മരുതോങ്കര, നാദാപുരം മേഖലകളിൽ മഴ പെയ്തത്. 15 മിനിറ്റ് മാത്രമാണു നീണ്ടുനിന്നത്. ചിലയിടങ്ങളിൽ നല്ല കാറ്റുമുണ്ടായിരുന്നു. കാറ്റിൽ പലയിടങ്ങളിലും മരക്കൊമ്പുകൾ പൊട്ടി വൈദ്യുതി ലൈനുകളിൽ വീണതോടെ വിഷുത്തലേന്നും വൈദ്യുതി ജീവനക്കാർക്ക് വിശ്രമമില്ലാതെയായി. കഴിഞ്ഞ ദിവസം രാത്രി മലയോര മേഖലയിൽ മഴ പെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com