ADVERTISEMENT

സൗജന്യ ശിൽപശാല: കോഴിക്കോട്∙ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളെ കുറിച്ച് സിജി ക്യാംപസിൽ 24ന് രാവിലെ 10  മുതൽ ഉച്ചവരെ സൗജന്യ ശിൽപശാല.  പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് പങ്കെടുക്കാം. www.cigi.org/page/events,  8086664004.

വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8 മുതൽ 5 വരെ കക്കോടി കണ്ടിയിൽ താഴം, പടിഞ്ഞാറ്റുമുറി, കൈതമോളിത്താഴം, തിരുവമ്പാടി, കൊടക്കാട്ടുപാറ.
∙ 8 – 5:30: നടക്കാവ് പൊലീസ് സ്റ്റേഷൻ പരിസരം, നടക്കാവ് ക്രോസ് റോഡ്, പിഎംജി ഓഫിസും പരിസരവും.
∙ 8:30 – 3: കൊടുവള്ളി ജനതാ റോഡ്, ചെറ്റക്കടവ് ട്രാൻസ്ഫോമർ, ഉണ്ണികുളം
∙ 9 – 2: ചക്കിട്ടപാറ പറമ്പൽ പന്നിക്കോട്ടൂർ ട്രാൻസ്ഫോമർ പരിധിയിൽ.
∙ 9 – 5: അത്തോളി പുത്തഞ്ചേരി സ്കൂൾ പരിസരം.

ഇന്നർ എൻജിനീയറിങ്
കോഴിക്കോട്∙ ഈശ ഫൗണ്ടേഷന്റെ ഇന്നർ എൻജിനീയറിങ് പ്രോഗ്രാം 24 മുതൽ 30 വരെ രാവിലെയും വൈകിട്ടും 6 മുതൽ 9 വരെ വെസ്റ്റ്ഹിൽ കാശിമഠത്തിൽ നടക്കും. 94959 67390

ഫുട്ബോൾ
കോഴിക്കോട് ∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി എക്സ് ഫുട്ബോളേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താൻ കോട്ടൂളി ഫ്ലഡ്‌ലിറ്റ് ടർഫ് ഗ്രൗണ്ടിൽ മേയ് 6, 7 തീയതികളിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തും. 2014 ജനുവരി 1 നു ശേഷം ജനിച്ച കുട്ടികൾക്കായി പങ്കെടുക്കാം. 9447833052.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com