ഭാര്യ മരിച്ച് മൂന്നാം ദിവസം ഭർത്താവും മരിച്ചു
Mail This Article
×
പുറമേരി∙ ഭാര്യ മരിച്ച് മൂന്നാം നാൾ ഭർത്താവും മരിച്ചു. പുറമേരി കുനിങ്ങാട് റോഡിൽ പാറോള്ളതിൽ പൊക്കനാ(86)ണ് തിങ്കളാഴ്ച മരിച്ചത്. ഭാര്യ പാറു (76) ശനിയാഴ്ചയാണ് മരിച്ചത്. മക്കൾ: ജയഷീല,ബാബു (ബിസിനസ്) ,ഉഷ, പ്രീജ. മരുമക്കൾ: നാണു (കാർത്തികപ്പള്ളി ), ബാലൻ (കല്ലേരി ),ബാബു വളയം)റീന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.