പച്ചത്തേങ്ങ സംഭരണത്തിൽ റെക്കോർഡിട്ട് മലപ്പുറം

coconut-new
SHARE

മലപ്പുറം∙ കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണം ജില്ലയിൽ റെക്കോർഡിട്ടു മുന്നേറുന്നു. ഇന്നലെ 12 കേന്ദ്രങ്ങളിലായി 18 ലക്ഷത്തോളം രൂപയുടെ തേങ്ങയാണു സംഭരിച്ചത്; 54.48 ടൺ. ഒറ്റ ദിവസത്തെ റെക്കോർഡാണിത്.  189 കർഷകരാണ് ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ തേങ്ങയെത്തിച്ചത്. കൂരാടാണ് ഏറ്റവും കൂടുതൽ സംഭരിച്ചത്;  5.593 ടൺ. ഇന്നലെ സംഭരണം തുടങ്ങിയ കീഴുപറമ്പാണ് ഏറ്റവും പിന്നിൽ. 2 കർഷകരിൽ നിന്നായി 640 കിലോയാണ് ഇവിടെ സംഭരിച്ചത്. പണം കർഷകരുടെ അക്കൗണ്ടുകളിലേക്കു നൽകിത്തുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS