ADVERTISEMENT

അധ്യാപക നിയമനം

∙ കരിപ്പോൾ ജിഎച്ച്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ്, സോഷ്യൽ സയൻസ്, ഹിന്ദി, മലയാളം, അറബിക് (എൽപിഎസ്ടി) അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം നാളെ 11ന്. 

∙ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന്  10.30ന്. 

∙ പരപ്പനങ്ങാടി ജിഎഫ് എൽപി സ്കൂളിൽ അറബിക് അധ്യാപക നിയമന കൂടിക്കാഴ്ച ഇന്ന് 11ന് നഗരസഭാ ഓഡിറ്റോറിയത്തി‍ൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com